സ്ത്രീകളിലെ പിസിഒഡി പ്രശ്നങ്ങൾ എളുപ്പത്തിൽ മാറ്റാം… രാവിലെ ഇത് കഴിച്ചാൽ മതി…

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പിസിഒഡി. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് എന്താണ് കാരണമെന്നും ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നുമാണ് താഴെ പറയുന്നത്. സ്ഥിരമായിട്ട് ഉണ്ടായിരുന്ന മുഖക്കുരുക്കൾ ആയിരിക്കാം ചെറിയ രീതിയിൽ മുഖത്തിന് നിറവ്യത്യാസം ഉണ്ടായിരിക്കാം. ഭക്ഷണം കാര്യമായി കഴിക്കാതെ തന്നെ തടിച്ചു.

വരുന്ന അവസ്ഥ അല്ലെങ്കിൽ ഉണ്ടാകുന്ന മുടി കൊഴിച്ചിൽ ഇത്തരത്തിൽ എന്തെല്ലാം കാര്യങ്ങളാണ് മരുന്നിന് അപ്പുറം ശ്രദ്ധിക്കേണ്ടത്. വ്യായാമമില്ലാത്ത ജീവിത രീതി ബേക്കറി ഫുഡ്സ് അധികമായ മധുരം ജങ്ക് ഫുഡ്സ് എന്നിവ അധികമായി ഉപയോഗിക്കുന്നത്. മാറിയിട്ടുള്ള ഉറക്ക ശീലം അതായത് നേരം വൈകി ഉറങ്ങുക ഉണരുക തുടങ്ങിയ വ്യത്യാസം. രക്ഷിതാക്കളിൽ ഉണ്ടാക്കുന്ന ഡയബറ്റിക് പ്രശ്നങ്ങൾ എന്നിവ ഉള്ള കുട്ടികളിൽ വരാൻ സാധ്യതയുള്ള ഏറ്റവും സാധ്യതയുള്ള.

ഒരു അസുഖമാണ് പിസിഒഡി എന്ന് പറയുന്നത്. ഇത്തരം കേസുകൾ പലപ്പോഴും ക്ലിനിക്കിൽ എത്തുന്നത് പിരിയഡ്‌സ് കൃത്യമല്ല അല്ലെങ്കിൽ പിരീഡ്സ് വന്നുകഴിഞ്ഞാൽ കുറേ ദിവസം ബ്ലീഡിങ് കാണുക തുടങ്ങിയ അവസ്ഥകളിൽ ആണ് ഇത്തരം കേസുകൾ കണ്ടുവരുന്നത്. ഇത്തരക്കാരിൽ സ്ഥിരമായി മുഖക്കുരു മുഖത്തുണ്ടാകുന്ന നിറവ്യത്യാസം മീശ പോലെ ചെറുതായി രോമവളർച്ച ഉണ്ടാകുന്നതായി കാണാം. കൂടാതെ കഴുത്തിൽ പിൻഭാഗത്ത് കറുത്ത നിറം ഇവർക്ക് ഉണ്ടാകാം.

കൂടാതെ നന്നായി മുടി കൊഴിച്ചിൽ ഇത്തരക്കാരിൽ കണ്ടുവരാറുണ്ട്. ഇത് എങ്ങനെ നിയന്ത്രിക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ പിസിഒഡി പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.