ഒരു ദിവസത്തിൽ അഞ്ച് കിലോ വരെ കുറയ്ക്കാം… നാടൻ രീതിയിൽ ഇനി തടി കുറയ്ക്കാം…

അമിതമായ തടി വണ്ണം എന്നിവയെല്ലാം ശരീരത്തെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. ശരീരത്തിന് സൗന്ദര്യ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒരു പ്രശ്നം അമിതമായ വണ്ണം ആണ്. സ്ത്രീപുരുഷഭേദമന്യേ പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് ചിന്തിക്കുന്നവർ നിരവധി പേരാണ്.

എന്നിരുന്നാലും എന്തെല്ലാം ചെയ്താലും യാതൊരു മാറ്റവും ഉണ്ടാകാത്ത അവസ്ഥയും ഇത്തരക്കാരിൽ കാണാറുണ്ട്. പല കാരണത്താൽ അമിതമായി വണ്ണം ശരീരത്തിൽ കണ്ടുവരുന്നുണ്ട്. പ്രധാനമായും അതിന്റെ പ്രധാനകാരണം ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ്. അമിതമായ ഭക്ഷണശീലം ഫാസ്റ്റ് ഫുഡ്കളുടെ ഉപയോഗം എന്നിവയാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ചെറിയ കുട്ടികളിൽ പോലും ഇത്തരം പ്രശ്നങ്ങൾ കാണുന്ന അവസ്ഥയാണ്.

കൂടാതെ ഗർഭിണികളിൽ ഇത്തരം പ്രശ്നങ്ങൾ പ്രസവസമയത്ത് കണ്ടുവരുന്ന ഒന്നാണ്. കുട്ടികളിൽ പോലും ഒബിസിറ്റി പ്രശ്നങ്ങൾ ചെറുപ്പത്തിൽ തന്നെ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി അഞ്ചു ദിവസം കൊണ്ട് അഞ്ചു കിലോ വരെ കുറയുന്നത് കാണാം. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാംഎന്നി കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.