ഭാര്യയെ സംശയിച്ചു ഭർത്താവ് ചെയ്തുകൂട്ടിയത് അറിഞ്ഞാൽ ഞെട്ടിപ്പോകും..!!

ഭാര്യാഭർത്താക്കന്മാർക്കിടയിൽ കലഹങ്ങൾ ഉണ്ടാവുന്നത് സാധാരണമായ ഒരു സംഭവമാണ്. സാധാരണഗതിയിൽ ദമ്പതികൾക്കിടയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ മാറുന്നതാണ്. എന്നാൽ ഇടയ്ക്കിടെയുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പിന്നീട് വലിയ ദാരുണമായ സംഭവങ്ങൾക്കും കാരണമായേക്കാം. ചിലർ വിവാഹമോചനത്തിൽ എത്തുന്നതും കാണാം.

കൂടുതലും ഇത്തരം പ്രശ്നങ്ങൾക്കുള്ള കാരണം ഭാര്യക്ക് ഭർത്താവിനോടുള്ള സംശയവും ഭർത്താവിന് ഭാര്യയോടുള്ള സംശയവുമാണ്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഭാര്യയെ സംശയം തോന്നി ഈ ഭർത്താവ് ചെയ്ത പ്രവർത്തിയാണ് ഏവരെയും ഞെട്ടിച്ചത്. ഭാര്യയെ നിരീക്ഷിക്കാൻ ഒളിക്യാമറ സെറ്റ് ചെയ്യുകയാണ് ഭർത്താവ് ചെയ്തത്. ഇയാൾ പിന്നീട് കുടുങ്ങി.

പൂനെയിൽ സ്ഥിരതാമസമാക്കിയ 46 കാരനെ തിരാണ് 41 കാരി ഭാര്യ പോലീസിൽ പരാതിപ്പെട്ടത്. 21 വർഷങ്ങൾക്ക് മുൻപ് ഇവർ വിവാഹിതരായി എങ്കിലും ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതോടെ ആണ് ഭർത്താവ് ക്യാമറ സ്ഥാപിക്കാൻ തെളിയുന്നത്. ഇരുവരും 1996 ൽ വിവാഹിതരായവരാണ് 12 വയസ്സുള്ള മകനുമുണ്ട്. വിവാഹം കഴിഞ്ഞ് അധികം കഴിയും മുൻപേ ഭർത്താവ് വിദേശത്തേക്കു മടങ്ങി.

ഇടയ്ക്കിടയ്ക്ക് മാത്രമായിരുന്നു നാട്ടിലേക്ക് വന്നിരുന്നത്. പ്രവാസം അവസാനിപ്പിച്ച് തിരിച്ചുവന്ന നാൾമുതൽ ഭാര്യയെ ഇയാൾ സംശയിച്ചു തുടങ്ങി. എട്ടുമാസം ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും പ്രശ്നങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടായില്ല. ഇതോടെ ഇയാൾ ബാംഗ്ലൂരിൽ മാതാപിതാക്കൾക്കൊപ്പം താമസം മാറ്റി. യുവതി പൂനയിലെ ഫ്ലാറ്റിൽ തന്നെ തുടർന്നു. ഇതിനിടെ ഭാര്യയുടെ വീട്ടിലെത്തിയാണ് ക്യാമറ സെറ്റ് ചെയ്തത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.