മൂക്കിൽ നിന്നും വെള്ളം വരുന്നു ഒപ്പം ഉണങ്ങിയ രക്തക്കറയും ഉണ്ടോ… എങ്കിൽ സൂക്ഷിക്കുക…

ശരീരം പലപ്പോഴും അപകടകരമായ അവസ്ഥ എങ്ങനെ തരണം ചെയ്യാം എന്ന് നോക്കുന്നവരാണ്. ശരീരത്തിന് എന്തെങ്കിലും അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് തകരാറുകൾ കാണുന്നു എങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. പലപ്പോഴും നാം കണ്ടിട്ടുള്ള ഒന്നാണ് മൂക്കിൽ നിന്ന് രക്തം വരുന്ന അവസ്ഥ. ഇത് 90 ശതമാനത്തോളം ബ്ലഡ് കാൻസർ അല്ലെങ്കിൽ ബ്രെയിൻ കാൻസർ ആയിട്ടാണ് കണ്ടുവരുന്നത്.

ഇത്തരത്തിൽ മൂക്കിൽ നിന്നും രക്തം വരുന്ന അവസ്ഥയെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് മൂക്കിൽ നിന്ന് രക്തം വരുന്നത്. ഈ ഒരു അവസ്ഥയെ വളരെ പേടിയോടെയാണ് കാണാറ്. 18 മുതൽ 30 വയസ്സുവരെ പ്രായമുള്ള വളരെ ആക്ടീവായ ചെറുപ്പക്കാരിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. നമ്മുടെ മൂക്കിൽ നിന്നും രക്തം വരുന്നതിന് ഏറ്റവും വലിയ കാരണം അബദ്ധവശാൽ മൂക്കിന് ഇടി കൊള്ളുന്ന അവസ്ഥയാണ്.

പിന്നെ ഇത്തരം അവസ്ഥകൾ കാണുന്നത് ചെറിയ കുട്ടികളിലാണ്. കുട്ടികളിൽ വളരെ നേർത്ത ചർമമായിരിക്കും അതുകൊണ്ടുതന്നെ ഇവരിൽ ഈ അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ വളരെ ഏറെ മുതിർന്നവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. പ്രധാനമായും പല കാരണങ്ങൾകൊണ്ട് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. എങ്കിലും പ്രധാനമായി പ്രഷർ മൂലം ഇത് കണ്ടു വരുന്നുണ്ട്. കൂടാതെ രക്തം കട്ട പിടിക്കാൻ ഉള്ള മരുന്ന് കഴിക്കുന്നു. പ്രായമായവരിൽ ഇത്തരത്തിലുള്ള രക്തസ്രാവം ഉണ്ടാവുകയാണെങ്കിൽ വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്.

ഒരുപക്ഷെ ശരീരത്തിലുണ്ടാകുന്ന ദശ ആയിരിക്കാം അല്ലെങ്കിൽ ക്യാൻസർ സാധ്യത ഇവയൊന്നും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ തുടർച്ചയായ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുകയാണെങ്കിൽ ഉടനെ തന്നെ ചികിത്സ സഹായം തേടുക. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.