ഈ ചെടിയുടെ കുരു ഉപയോഗിച്ചാൽ മതി മൂലക്കുരു എന്ന അസുഖത്തിന് ഉത്തമ പരിഹാരം ആവും….

എപ്പോഴും ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് മൂലക്കുരു. ഒട്ടനവധി കഷ്ടപ്പാടുകൾ നേരിടുന്ന ഒരു അസുഖം തന്നെയാണ് ഇത്. എന്നാൽ ഈ ഒരു അസുഖം എങ്ങനെ മാറ്റിയെടുക്കാം. ഒരു ചെടിയുടെ കുരു ഉപയോഗിച് ഈ അസുഖം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആയുർവേദത്തിൽ ഒറ്റമൂലിയായി കാണപ്പെടുന്ന ഒരു ഔഷധ പദാർത്ഥം തന്നെയാണ് ഇത്.

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഒരു ഔഷധമൂല്യം ആണിത്. എള്ള് വെള്ളത്തിൽ കലർത്തി വെണ്ണ ചേർത്ത് ദിവസത്തിൽ മൂന്നു പ്രാവശ്യമായി കഴിക്കുക. ഇങ്ങനെ തുടർച്ചയായി ചെയ്യുകയാണെങ്കിൽ മൂലക്കുരു എന്ന അസുഖം വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കും.

ഈ പാനീയം കഴിക്കുവാൻ ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപ് ആയിരിക്കണം. ഈയൊരു മിശ്രിതം കഴിക്കുന്നതുമൂലം കുടലുകളെ വൃത്തിയാക്കുകയും ആരോഗ്യത്തിന് ഒരുപാട് ഗുണനിലവാരം ഉണ്ടാവുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ മൂലക്കുരു എന്ന അസുഖത്തിന് പരിഹാരം കാണുന്നതിന് മികച്ചതും ആണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം.

മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.