ആറുമാസം മുൻപ് ബസ്സിൽ വെച്ച് കണ്ട പരിചയം… ഒടുവിൽ പ്രണയവും… എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ…

എന്തെല്ലാം രീതിയിലാണ് ഇന്നത്തെ കാലത്ത് വഞ്ചനകൾ അരങ്ങേറുന്നത്. ഓരോരുത്തരും മറ്റുള്ളവരെ കബളിപ്പിക്കാൻ സ്വീകരിക്കുന്ന വഴികൾ ഓരോ തരത്തിലാണ്. വളരെ പെട്ടെന്ന് സമ്പാദിക്കാനുള്ള വഴികളാണ് ഓരോരുത്തരും അന്വേഷിക്കുന്നത്. അത്തരത്തിലുള്ള സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ആൾമാറാട്ടം നടത്തി ഫോട്ടോഗ്രാഫറെ വിവാഹം ചെയ്ത യുവതി പിന്നീട് ചെയ്ത സംഭവവികാസങ്ങൾ ഇവിടെ വൈറലാകുന്നത്. ഇവർ പിന്നീട് ഭർതൃ മാതാവിന്റെ സ്വർണവുമായി കടന്നു കളയുകയാണ് ചെയ്തത്.

ആറു മാസം മുൻപാണ് യുവാവിനെ യുവതി പരിചയപ്പെടുന്നത്. പരിചയപ്പെട്ട യുവതി പരിചയപ്പെടുമ്പോൾ പേരുമാറ്റി ആണ് പരിചയപ്പെട്ടത്. മാതാപിതാക്കൾ മരിച്ചതുകൊണ്ട് അനാഥ ആണെന്നും പറഞ്ഞാണ് യുവാവുമായി ബന്ധംസ്ഥാപിച്ചത്. പിന്നീട് പരിചയം പ്രണയമായി മാറി. പിന്നീട് ക്ഷേത്രത്തിലെത്തി മാലയിട്ട് വിവാഹിതരും ആയി.

മരുമകൾ എത്തിയശേഷം വീട്ടിൽ നിന്ന് പണം ഇടയ്ക്കിടെ കാണാതെ പോകുന്നുണ്ട് എന്നും യുവാവിന്റെ അമ്മ പരാതിയിൽ പറയുന്നു. പിന്നീട് മുറിയുടെ അലമാര തുറക്കാൻ കഴിയാതെ വരികയും. ഈ വിവരം യുവതിയുടെ പറയുകയും ചെയ്തു. കുറച്ച് എണ്ണ പുരട്ടിയാൽ രണ്ടുദിവസം കഴിഞ്ഞാൽ തുറക്കാൻ കഴിയും എന്നായിരുന്നു മരുമകളുടെ മറുപടി. പിന്നീട് സംശയം തോന്നി വീട്ടിലുള്ളവരെ സഹായത്തോടെ അലമാര.

തുറന്നപ്പോൾ അതിലെ നാലര പവൻ മാലക്കും മോതിരത്തിനും നിറവ്യത്യാസം തോന്നി. പിന്നീട് യുവതിയെ സംശയിച്ച് പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് യുവാവിനെ വിവാഹം കഴിക്കുന്നതിനു മുൻപ് വിവാഹിതയായിരുന്നു ഈ യുവതി എന്നും ബന്ധം വേർപെടുത്തിയിട്ടില്ല എന്നും മനസ്സിലാകുന്നത്. തുടർന്നാണ് മോഷണക്കുറ്റത്തിന് യുവതി പിടിക്കപ്പെടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.