കുഴിനഖം എന്ന അസുഖം വരാനുള്ള കാരണം എന്താണെന്ന് അറിഞ്ഞിരിക്കൂ…..

കുഴിനഖം എന്ന അസുഖം നാം പലർക്കും വന്നുചേരാറുണ്ട്. ഒരുപക്ഷെ ഇത്തരത്തിൽ അസുഖങ്ങൾ വന്നുചേരുനത് നഖം താഴ്ചയിൽ വെട്ടുമ്പോഴും, ഫംഗസ്, വൃത്തിയില്ലായ്മ, വിയർക്കൽ എന്നിങ്ങനെ മൂലം വന്നുചേരുന്ന അസുഖമാണ് കുഴിനഖം. ഇത്തരത്തിലുള്ള അസുഖത്തിന് പ്രത്യുത്തരം ആയി ആന്റി ബാക്ടീരിയ സോൾ ഇളം ചൂടുവെള്ളത്തിൽ കലർത്തി അതിനുശേഷം കാലുകൾ അതിലേക്ക് മുക്കിവയ്ക്കുക.

അതുപോലെതന്നെ കുഴിനകം വന്നിരിക്കുന്ന സ്ഥലത്ത് ചെറുനാരങ്ങ വെച്ച് കെട്ടുന്നത് നല്ലതാണ്. ആൽക്കഹോൾന്റെ അലർജി കൊണ്ടും ഇത്തരത്തിലുള്ള അസുഖങ്ങൾ വന്നു ചേരുന്നുണ്ട്. ഇത്തരത്തിലുള്ള അസുഖങ്ങൾ വരുമ്പോൾ നഖത്തിന്റെ നിറം മാറി കറുപ്പ് കളർ ആവുന്നു. അതുപോലെതന്നെ എന്ന് ത്തിന്റെ നിറം മാറുന്ന അതിനോട്.

സംബന്ധിച്ച് വിരലുകളിലെ രൂപം മാറുകയും ചെയ്യുന്നു. ഒരുപാട് കഠിനമായ വേദന അനുഭവപ്പെടുകയും, വിരലുകൾ പഴുക്കാനുള്ള സാധ്യത യും വന്നുചേരുന്നു. തുടർന്ന് മുൻ പറഞ്ഞതുപോലെയുള്ള മരുന്നുകൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ അസുഖം ബാധിച്ച നഖം പറഞ്ഞു പോയി പുതിയ നഖം വരുകയും ചെയ്യും. ഈ അസുഖത്തിനുള്ള മരുന്ന്.

വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒന്നാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. ഇത്തരത്തിൽ കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.