രാവിലെ വെറും വയറ്റിൽ ഇത് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ അറിയണ്ടേ..!! ഞെട്ടിക്കും…

ശരീരത്തിൽ വരുന്ന പല അസുഖങ്ങൾക്കും നാടൻ രീതിയിൽ ചികിത്സ ചെയ്യുന്നവരുണ്ട്. സാധാരണ കണ്ടുവരുന്ന പനി വയറുവേദന ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കെല്ലാം നാടൻ രീതിയിൽ എളുപ്പത്തിൽ പരിഹാരം കാണാം. ഇത്തരത്തിൽ നാടൻ ഒറ്റമൂലികൾ ഇടം പിടിച്ച ഒന്നാണ് ഇഞ്ചി. ഇഞ്ചിയുടെ ശരിക്കുള്ള ഗുണം അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഇഞ്ചി കഴിച്ചു തുടങ്ങും.

വയറു വേദന എന്ന് കേൾക്കുമ്പോൾ തന്നെ ഇഞ്ചിയും ഉപ്പും ചേർത്ത് കഴിക്കാൻ പഴമക്കാർ നമ്മെ ഉപദേശിക്കാറുണ്ട്. സദ്യകളിൽ ഇലയുടെ മൂലയ്ക്ക് ആണ് ഇഞ്ചിക്കറി യുടെ സ്ഥാനം എങ്കിലും ദഹനത്തെ സഹായിക്കും എന്നതുകൊണ്ട് ഇഞ്ചിക്കറി ഇല്ലാത്ത സദ്യ ഇല്ല എന്ന് വേണം പറയാൻ. ഭക്ഷണം പാകം ചെയ്യുന്നതിനും ആയുർവേദ ചികിത്സാ രീതി കളിലും വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ് ഇഞ്ചി.

ആയുർവേദ കഷായങ്ങളിൽ മുഖ്യ ഘടകമായ ഒന്നാണ് ചുക്ക്. ദഹനത്തെ സഹായിക്കുന്നതിനും പനി ജലദോഷം തുടങ്ങിയ അസുഖങ്ങൾക്കും പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി പച്ചയ്ക്കും ഉണക്കി പൊടിയാക്കി എണ്ണയായി ഉപയോഗിക്കാറുണ്ട്. ഇഞ്ചി കഴിക്കുന്നത് ചർദ്ദി ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന മനംപുരട്ടൽ കപ്പലിൽ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ഓക്കാനം കീമോതെറാപ്പി.

ചെയ്യുമ്പോൾ ഉണ്ടാകുന്ന ഓക്കാനം എന്നിവ ശമിപ്പിക്കാൻ സഹായിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.