ആവണക്കെണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ നിരവധി ഗുണങ്ങൾ..!! – Castor Oil Uses In Malayalam

മുടി തഴച്ചു വളരാൻ സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. മുടി പൊട്ടിപ്പോവുക മുടി കൊഴിഞ്ഞു പോവുക കഷണ്ടി കയറുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഓരോരുത്തരെയും അലട്ടുന്നത്. മുടി പൊട്ടി പോകുന്നതും മുടി കൊഴിഞ്ഞു പോകുന്നതും സഹിക്കാൻ കഴിയാത്ത പ്രശ്നങ്ങളാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രധാന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ പ്രശ്നങ്ങൾ.

ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് എല്ലാവർക്കും വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാവരും പറയുന്ന കോമൺ ആയ ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ ഉള്ളു കുറയുക തുടങ്ങിയ പ്രശ്നങ്ങൾ. അത് മാറ്റാൻ വേണ്ടി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ എണ്ണയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലർക്കും ഇത് പരിചിതമായ ഒന്നായിരിക്കും.

എന്നാൽ ഇത് മുടി കൊഴിച്ചിൽ മാറാനും മുടി നന്നായി വളരാനും പുതിയ മുടി കിളിർക്കാനും സഹായിക്കുന്ന നല്ല ഒരു എണ്ണയാണ്. അധികം വസ്തുക്കൾ ഇല്ലാതെതന്നെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിന് ആവശ്യമുള്ളത് കാസ്ട്രോ ഓയിൽ ആണ്. ഇത് മെഡിക്കൽ ഷോപ്പിലും സൂപ്പർമാർക്കറ്റിലും ലഭ്യമായ ഒന്നാണ്. ഇത് കൂടാതെ വെളിച്ചെണ്ണ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്.

ഒരുപാട് പേർ പറഞ്ഞിട്ടുള്ളതാണ് ആവണക്കെണ്ണ മുടി വളരാനും പുതിയ മുടി കിളിർക്കാനും മുടിക്ക് നല്ല ഉള്ള് ലഭിക്കാനും മുടി കൊഴിച്ചിൽ മാറാൻ സഹായകരമായ ഒന്നാണ് എന്ന്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.