ഈ പഴം നിസ്സാരൻ ആണെന്ന് കരുതിയാൽ തെറ്റി… നിരവധി ഗുണങ്ങളുടെ കലവറ… – Golden Berry Health Benefits

നിരവധി ഗുണങ്ങളുള്ള പഴവർഗ്ഗങ്ങൾ നമുക്കു ചുറ്റിലുമുണ്ട്. ഓരോ പഴത്തിനും അതിന്റെ തായ ഗുണങ്ങൾ ഉണ്ട്. ഗോൾഡൻ ബെറി എന്ന പഴത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഈ പഴം നിസാരക്കാരനല്ല. ഈ ഗുണങ്ങൾ അറിയാതെ പോകരുത്. മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ചെടിയാണ് ഗോൾഡൻ ബെറി. ഞൊട്ടയ്ക്ക മൊട്ടാമ്പുളി എന്നിങ്ങനെ നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. പുൽച്ചെടി ആയി മാത്രം കാണപ്പെടുന്ന ഈ ചെടി അത്ര നിസാരക്കാരനല്ല. ഗോൾഡൻ ബെറി കഴിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്.

ആപ്പിൾ മാങ്ങാ മുന്തിരി എന്നിവയെക്കാൾ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഗോൾഡൻ ബെറി. നേത്ര സംരക്ഷണത്തിന് ഏറ്റവും നല്ല ഒന്നാണ് ഇത്. ദക്ഷിണാഫ്രിക്ക അമേരിക്ക ഇന്ത്യ ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് സാധാരണയായി ഗോൾഡൻ ബെറി കണ്ടുവരുന്നത്. വൈറ്റമിൻ സി യും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ രക്തസമ്മർദം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒന്നുകൂടിയാണ് ഇത്. കാൽസ്യം ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. കൊഴുപ്പ് കലോറിയും തീരെ കുറവായ.

ഈ പഴം പ്രമേഹരോഗികൾക്കും ഏറ്റവും അനുയോജ്യമായ ഒന്നാണ്. ഗോൾഡൻ ബെറി കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രമേഹം നിയന്ത്രിക്കാൻ സഹായകരമായ ഒന്നാണ് ഇത്. പ്രമേഹരോഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് ഗോൾഡൻ ബെറി. ഇതിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടാതെ കണ്ണുകളെ കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. വൈറ്റമിൻ സിയും എയും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.

നേത്ര സംരക്ഷണത്തിന് ഗോൾഡൻ ബെറിക്കുള്ള പങ്ക് വളരെ വലുതാണ്. ഇതിൽ ധാരാളം ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന് കൂടുതൽ ഗുണം ചെയ്യും. രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായകരമായ ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.