നമുക്ക് ഈ പൂക്കൾ വിലയില്ല… എന്നാൽ ഈ ചെടിയുടെ ഗുണങ്ങൾ കണ്ടോ..!! – Antigone White Coral Vine Benefits

വളരെ മനോഹരമായ പൂക്കൾ ഓട് കൂടിയ ചെടിയാണ് ഇവിടെ കാണാൻ കഴിയുക. വെള്ള നിറത്തിലും പിങ്ക് നിറത്തിലും ഈ ചെടി കാണാൻ കഴിയും. ഇത് ആന്റിഗൻ എന്ന കോറൽ വൈൻ ആണ്. ഇത് ഒരു ക്രീപ്പർ ആയി വളർത്താൻ കഴിയുന്ന ഒന്നാണ്. എവിടെ വേണമെങ്കിലും പടർന്നു കയറുന്ന ഒന്നാണ് ഇത്. യാതൊരുവിധ ബുദ്ധിമുട്ടും ഇത് വളർത്താനായി വരുന്നില്ല. യാതൊരു തരത്തിലുള്ള പരിചരണവും ഇതിന് ആവശ്യമായി വരുന്നില്ല.

വെള്ളം കെട്ടിനിൽക്കുന്ന സ്ഥലമാണെങ്കിൽ ഇത് ചീഞ്ഞു പോകും എന്നതല്ലാതെ മറ്റൊരു കുഴപ്പമില്ലാത്ത ഭംഗിയുള്ള പൂക്കൾ ആണ് ഇതിൽ കാണാൻ കഴിയുക. ഇതിനെ തേനീച്ച ചെടി എന്നാണ് പറയുന്നത്. ഇത് എവിടെ ഉണ്ടെങ്കിലും ഏതു തേനീച്ചയും പറന്ന് എത്തുന്നതാണ്. അങ്ങനെയുള്ള ഒന്നാണ് ഇത്. തേനീച്ച കൃഷിക്കാര് ഈ ചെടി എവിടെ ഉണ്ടെങ്കിലും വളർത്തുന്ന ഒന്നാണ്. ഇതു വളർത്തുന്നത് വളരെ നല്ലതാണ്.

തേനീച്ചക്ക് തേൻ ലഭിക്കാനായി ഏറ്റവും നല്ല അനുയോജ്യമായ ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ വളർത്തിയെടുക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ പൂക്കൾ ചില രാജ്യങ്ങളിൽ സൂപ്പിൽ ചേർത്തു ഭക്ഷിക്കുന്ന ഒരു രീതി കണ്ടുവരുന്നുണ്ട്. യാതൊരു രീതിയിലുള്ള പ്രശ്നങ്ങൾ ഇല്ലാത്ത ഒന്നാണ് ഇത്. എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.

മലയാളികൾ ഭക്ഷിക്കാറില്ല. ഇതിന്റെ ഇല ഷുഗർ നിയന്ത്രിക്കാനും പ്രഷർ നിയന്ത്രിക്കാനും ഉപയോഗിക്കുന്ന രാജ്യങ്ങളും ഉണ്ട്. ഇത് വളരെ എളുപ്പത്തിൽ വളർത്തിയെടുക്കുന്ന ഒന്നാണ്. ഒരിക്കൽ ഇത് വളർത്തി കഴിഞ്ഞാൽ ആ പ്രദേശം മുഴുവൻ പടരുന്ന ഒരു അവസ്ഥ ഇതിൽ കാണാൻ കഴിയും. തണ്ട് മുറിച്ചും അതുപോലെതന്നെ പുതിയ തൈകൾ വെച്ചു പിടിപ്പിച്ചു ഇത് വളർത്താവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.