കൊളസ്ട്രോൾ കുറയ്ക്കാനും അരി…ഈ അരിയുടെ ഗുണങ്ങൾ അറിയേണ്ടത് തന്നെ… – Rice for weight loss

കൊളസ്ട്രോൾ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വയറു കുറയ്ക്കാനും സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ കൊളസ്ട്രോൾ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കുന്ന അടിപൊളി റൈസ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ നാട്ടിൽ തന്നെ ലഭ്യമായ ഒരു റൈസ് ആണ് ഇത്. നമ്മുടെ നാട്ടിൽ ഒരുപാട് പേർ ഇത് കഴിക്കുന്നവർ ഉണ്ട്.

അതുകൊണ്ടുതന്നെ നിരവധി പേർക്ക് ഇത് ഇതിനോടകം അറിഞ്ഞിരിക്കാം. നിരവധി ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഇതിന്റെ ഗുണങ്ങൾ അയേൺ പ്രോട്ടീൻ കോപ്പർ അതുപോലെ മഗ്നീഷ്യം സിങ്ക് എന്നിങ്ങനെ നിരവധി സത്തുക്കൾ ആണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകരമായ ഒന്നാണ് ഇത്. ശരീരത്തിൽ ബാധിക്കുന്ന അസുഖങ്ങൾക്കെല്ലാം നല്ല ഇൻഗ്രീഡിയന്റ് കൂടിയാണ് ഈ ഒരു അരി. ഡാർക്ക് ബ്ലാക്ക് കളർ ലാണ് ഇത് കാണാൻ കഴിയുക.

എല്ലാ സൂപ്പർമാർക്കറ്റിലും ലഭ്യമായ ഒന്നാണ് ഇത്. നിരവധി ആന്റി ഓക്സി ഡാൻസ് ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ബെറി ബ്ലൂബെറി തുടങ്ങിയവയെക്കാൾ കൂടുതൽ ആന്റി ആക്സിഡന്റ് ഇതിലടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോൾ കുറയ്ക്കാനും അതുപോലെതന്നെ ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കാനും നിരവധി കാര്യങ്ങൾക്ക് ഉപകാരപ്രദമായ ഒന്നാണ് ഇത്. കൂടാതെ ക്യാൻസർ സെൽസ് തടയാനുള്ള ഒരു കഴിവ് കൂടി ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തിൽ സാധാരണ അരി ഭക്ഷണത്തിനുപകരം കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.