അടപതിയനെ അറിയാമോ..!! ഈ ചെടി എവിടെ കണ്ടാലും വിടരുത്… – Adapathiyan plant Benefits

സസ്യജാലങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ അതിന്റെ സവിശേഷതകൾ ഗുണങ്ങൾ തുടങ്ങിയവ അറിയാതെയാണ് നമ്മൾ ജീവിക്കുന്നത്. അൽഭുത ഗുണങ്ങളുള്ള ഇത്തരത്തിൽ സവിശേഷ പെട്ട ഒരു സസ്യത്തെ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുന്നത്. അടപതിയൻ എന്നാണ് ഈ സസ്യത്തിന്റെ പേര്. ഔഷധസസ്യങ്ങളുടെ കൂട്ടത്തിൽ വളരെ പ്രസിദ്ധിയാർജിച്ച ഒന്നാണ് അടപതിയൻ. നമുക്ക് ഉണ്ടാകുന്ന ഒട്ടുമിക്ക അസുഖങ്ങൾക്കും ഒറ്റ പ്രയോഗം കൊണ്ട് തന്നെ അസുഖം.

ഭേദമാകാൻ കഴിവുള്ള ഒരു ഔഷധസസ്യം ആയതുകൊണ്ട് തന്നെയാണ് ഇതിന് ഈ ഗുണം ലഭിക്കാൻ കാരണം. പറമ്പുകളിലും റോഡരികിലും ആയി ധാരാളം കണ്ടുവരുന്ന ഒന്നാണ് ഇത്. എരിക്കിന്റെ പൂവിനു തുല്യമായ ഒരു പൂവാണ് അടപതിയന്റെ ഇല. പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. ഈ ചെടിയുടെ ഇലയിൽ വിഷാംശം ഉണ്ടെന്ന് ഇത് ഭക്ഷിക്കരുത് എന്ന് പണ്ട് മുതൽ തന്നെ വിശ്വസിച്ചു വരുന്ന ഒന്നാണ്.

അതുകൊണ്ട് തന്നെ ഇത് ഭക്ഷിക്കാറില്ല. ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ആണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒന്ന് രണ്ട് ഔഷധഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മൂത്രക്കല്ലിന് ശേഷി വർദ്ധിപ്പിക്കാനും ശരീരപുഷ്ടി ഉണ്ടാകാനും ക്ഷീണം മാറാനും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ഇതിന്റെ വേര്. ഇത് കഴിച്ചു കഴിഞ്ഞാൽ അസുഖങ്ങളെല്ലാം തന്നെ മാറുന്നതാണ്.

മൂത്രക്കല്ല് പ്രശ്നങ്ങൾ മാറാനും ശരീരപുഷ്ടി ഉണ്ടാകാനും ഏറെ സഹായകരമായ ഒന്നാണ് ഇത്. അങ്ങനെ നിരവധി ഗുണങ്ങളാണ് ഇത് ദിവസവും കഴിച്ചാൽ ലഭിക്കുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.