ഈ ചെടി കണ്ടാൽ ഇനി വെറുതെ കളയല്ലേ… ആർക്കും അറിയാത്ത ഗുണങ്ങൾ..!! – Mukia Maderaspatana Uses

മുക്കാപ്പിരി എന്ന് കേട്ടിട്ടുണ്ടോ. ചിലരെങ്കിലും ഇത് കേട്ടിട്ടും കണ്ടിട്ടുണ്ടാവും. നല്ല ഭംഗിയുള്ള ചുവന്ന പഴമാണ് മുക്കാപിരി. ഇത് കേൾക്കുമ്പോൾ ഇതാണോ ഇതിന്റെ പേര് എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും. മുക്കാപിരിയൻ മുസുമുശുക്ക് എന്നൊക്കെ ഇതിനെ വിളിക്കുന്നവരുണ്ട്. നമ്മുടെ നാട്ടിൽ പണ്ട് കർക്കിടകം വന്നുകഴിഞ്ഞാൽ ഒരു ദിവസം ഒരു ഇല. രണ്ടാം തീയതി രണ്ട് ഇല എന്നിങ്ങനെയുള്ള രീതിയിൽ കഴിച്ചിരുന്ന അത്രയേറെ ഔഷധമൂല്യമുള്ള സസ്യമാണ് ഇത്.

കർക്കിടക മാസത്തിൽ ഇന്ന് നമ്മൾ കഴിക്കുന്ന 10 ഇലയുടെ കൂട്ടത്തിൽ ഒരു ഇല ഈ മുക്കാപിരിയൻ ഇല ആണ്. ഈ ശീലം ഇന്നും തുടരുന്നുണ്ട്. ഇതിന്റെ പൂവ് ഒരു സെന്റീമീറ്റർ വലിപ്പത്തിലുള്ള മഞ്ഞ പൂക്കളാണ്. പച്ചനിറത്തിലുള്ള കായകൾ ആദ്യം കാണുന്നത് എങ്കിലും പഴുത്തു കഴിയുമ്പോൾ നല്ല ചുവന്ന നിറമായി മാറും. ഇതിന്റെ പഴവും ഇലകളും തണ്ടും ഭക്ഷ്യയോഗ്യം ആണെങ്കിലും ഇത് നമ്മൾ അങ്ങനെ കഴിക്കുന്ന ഒന്നല്ല. ഇതിന് ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

അമിനോ ആസിഡുകളും ആൽക്കലികളും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. കൂടാതെ ജൈവ പെട്രോൾ ഉണ്ടാക്കാനുള്ള അസംസ്കൃത സസ്യങ്ങളിൽ പെടുന്ന സസ്യമാണ് ഇത്. ഇ കോളിൻ എന്ന ബാക്ടീരിയ നശിപ്പിക്കാനുള്ള കഴിവും ഇതിനുണ്ട്. കൂടാതെ കന്നുകാലികൾക്ക് ഉണ്ടാകുന്ന അണുബാധ നശിപ്പിക്കാനുള്ള കഴിവും ഇതിനുണ്ട്. കൂടാതെ കുട്ടികളിലുണ്ടാകുന്ന ചുമ വിട്ടുമാറാത്ത ചുമ എന്നിവയ്ക്ക് ഇതിന്റെ ഇലയും വെളിച്ചെണ്ണയും നിറയിൽ പുരട്ടുന്നത് വളരെ നല്ലതാണ്.

കൂടാതെ സൈനസൈറ്റിസ് ചുമ എന്നിവ മാറാനും ഇത് സഹായകരമാണ്. വളരെ പെട്ടെന്ന് ശരീരവേദന മാറാൻ സഹായകമാകുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.