പഴയ കാമുകിയുടെ വിവാഹത്തിന് എത്തി പഴയ കാമുകൻ… പിന്നീട് സംഭവിച്ചത് കണ്ടോ..!!

ജീവനുതുല്യം സ്നേഹിക്കുന്ന കാമുകി കാമുകന്മാരുടെ പ്രണയം പലപ്പോഴും വിജയത്തിലെത്താതെ പോകാറുണ്ട്. ഇത്തരത്തിൽ പരസ്പരം ജീവനുതുല്യം സ്നേഹിച്ച് പിരിയേണ്ട അവസ്ഥ വരുന്ന നിരവധി കമിതാക്കളെ നമുക്ക് കാണാൻ കഴിയും. പല കാരണങ്ങളാലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. കാമുകിയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് തയ്യാറാകുന്ന കാമുകനും. കാമുകനെ ഉപേക്ഷിച്ച മറ്റൊരു വിവാഹത്തിന് തയ്യാറാകുന്ന കാമുകിയും ഇന്നത്തെ കാലത്ത് ഒരു സ്ഥിരം കാഴ്ച തന്നെയാണ്.

അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഇവിടെ കാമുകനെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് തയ്യാറായ കാമുകിയുടെ വിവാഹത്തിന് കൂടാൻ എത്തിയിരിക്കുകയാണ് മുൻ കാമുകൻ. മുൻ കാമുകനെ കണ്ടു വധുവായ യുവതി ചെയ്തത് കണ്ടോ. പ്രണയം ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാവുന്നതാണ്. എന്നാൽ അതുപോലെതന്നെ ആ പ്രണയം അവസാനിപ്പിക്കാനും.

അധികസമയം വേണമെന്നില്ല. അതുപോലെയുള്ള രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ മുൻ കാമുകിയുമായി പിരിഞ്ഞശേഷം അവരുടെ വിവാഹത്തിന് പോയ കാമുകന്റെ വീഡിയോ ആണ് ഇത്. സംഭവം നടന്നത് ഇന്തോനേഷ്യയിൽ ആണ്. വധുവായ യുവതിയാണ് തന്റെ വിവാഹത്തിന് പഴയ കാമുകനെ കൂടി വിവാഹത്തിന് ക്ഷണിച്ചത്. തന്റെ സ്നേഹം ഉപേക്ഷിച്ച് മറ്റൊരാളെ സ്വീകരിക്കാൻ.

തയ്യാറായ മുൻകാമുകിയുടെ വിവാഹത്തിന് തയ്യാറെടുക്കാൻ തന്നെ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അങ്ങനെ അവളുടെ ക്ഷണപ്രകാരം വിവാഹദിവസം വിവാഹം കൂടാൻ മുൻ കാമുകനും എത്തി. എന്നാൽ അവിടെ നടന്നത് രസകരമായ സംഭവങ്ങൾ ആയിരുന്നു. തന്റെ മുൻകാമുകനെ വരന്റെ മുന്നിൽ വച്ച് വധു കെട്ടിപ്പിടിക്കുക ആയിരുന്നു. വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.