പത്താം ക്ലാസിൽ പഠിക്കുന്ന മകന്റെ റൂമിൽ സംശയം തോന്നി മുറിയിൽ ചെന്ന് നോക്കിയ ഉമ്മയും ഉപ്പയും കണ്ടത് കണ്ടോ..!!

പ്രതിസന്ധി ഘട്ടങ്ങൾ പലരെയും തളർത്താറുണ്ട് മറ്റുള്ളവരുമായി സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഇടപഴകാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം പലരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇന്നത്തെ തലമുറയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കാണുന്നുണ്ട്. ജീവിതശൈലിയിലും ആധുനിക മായ പല ഉപകരണങ്ങളുടെയും കടന്നുവരവ് ഓരോരുത്തരെയും ഒരു റൂമിൽ തന്നെ അട ചിരിക്കാൻ പ്രേരിപ്പിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇത്തരത്തിലുള്ള ഒരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഒറ്റയ്ക്ക് റൂമിൽ കഴിയുമ്പോഴാണ് ഈ കുട്ടിക്ക് ആദ്യമായി ഒറ്റപ്പെടൽ അനുഭവപ്പെടുന്നത്. ഇത് അവന്റെ മനസ്സിന്റെ താളം തെറ്റിക്കാൻ കാരണമായി. പരീക്ഷ ഫലം വന്നപ്പോൾ വലിയ കുഴപ്പമില്ലാതെ പാസായി എങ്കിലും തുടർന്ന് പഠിക്കാനുള്ള ആവേശം നഷ്ടപ്പെട്ടിരുന്നു. മറ്റുള്ളവരുമായി സംസാരിക്കാനുള്ള ബുദ്ധിമുട്ട്.

ആരെങ്കിലും സംസാരിച്ചാൽ തന്നെ ഒന്നോരണ്ടോ വാക്കിൽ മറുപടി പറയുന്ന അവസ്ഥ എന്നിവ സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞിരുന്നു. വീട്ടിൽ എല്ലായിപ്പോഴും ഇതിന്റെ പേരിൽ വഴക്കാണ്. ഉറക്കവും നഷ്ടപ്പെട്ടു തുടങ്ങി. ആദ്യം വീട്ടുകാർ ശ്രദ്ധിച്ച് എങ്കിലും പിന്നീട് ഇത് ഒരു പതിവ് സംഭവം ആയി മാറി. അവസാനം ഡോക്ടറെ കാണിച്ചു ഡോക്ടർ മരുന്നു കുറിക്കുകയും ചെയ്തു. എങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ല. ഇതിനിടയിൽ ആരോ പറഞ്ഞു കേട്ടു ആ ചേട്ടന് ഭ്രാന്താണെന്ന്. ആകെ ദേഷ്യം.

പിന്നീട് നടന്നത് ഒന്നും ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പിന്നീട് ബോധം വരുമ്പോൾ ആശുപത്രിയിലാണ്. എല്ലാത്തിനും ആശ്വാസം ആയി ആകെ ഉണ്ടായിരുന്നത് ഉമ്മയാണ് എന്നാൽ അവർ ഇപ്പോൾ കൂടെയില്ല. എന്നാൽ പിന്നീട് അറിഞ്ഞത് ഉമ്മയുടെ മരണവാർത്തയാണ്. പിന്നീട് നാടുവിട്ടു ഊരും പേരും അറിയാത്ത ഏതോ ഒരു സ്ഥലം കാട്ടിലാണ് ജീവിതം. ആരുടേയും ശല്യം ഇല്ലാത്ത ഒരു സ്ഥലം. ജഡ പിടിച്ച നീണ്ട താടിയും മുടിയും തലോടി തന്റെ ജീവിതാനുഭവം വനംവകുപ്പ് ഉദ്യോഗസ്ഥരോട് വിവരിക്കുമ്പോൾ അയാൾ പൂർണ സന്തോഷവാനായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.