ഉരുളകിഴങ്ങ് വീട്ടിൽ ഉണ്ടായിട്ടും ഇത് അറിഞ്ഞില്ലല്ലോ… അറിയേണ്ടത് തന്നെ… ഇത് കാണൂ… – Potato Benefits In Malayalam

പലതരത്തിലുള്ള കിടിലൻ ഐറ്റംസ് വീട്ടിൽ ഉണ്ടാക്കി നോക്കാവുന്നതാണ്. ഇന്ന് ഇവിടെ ഉരുളകിഴങ്ങ് ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് പലരും പലതരത്തിലുള്ള പുതിയ ഐറ്റംസ് എങ്ങനെ തയ്യാറാക്കാം എന്ന് പരീക്ഷിച്ചു നോക്കുന്നവരാണ്. പ്രത്യേകിച്ച് വീട്ടിലെ വീട്ടമ്മമാർ. വീട്ടിലെ ദൈനംദിന പണികൾ ചെയ്തുകഴിഞ്ഞാൽ പിന്നെ വെറുതെ ഇരിക്കുന്നവർക്ക് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഉരുളൻ കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു കിടിലൻ റെമഡി ആണ് ഇവിടെ കാണാൻ കഴിയുക. നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന വൈകിട്ട് എല്ലാം കഴിക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ് ഇത്. ഒരു പാത്രത്തിൽ കുറച്ച് പച്ച വെള്ളം എടുക്കുക. പിന്നീട് ഉരുളൻകിഴങ്ങ് തൊലി കളഞ്ഞ ശേഷം ഗ്രേറ്ററിൽ ഗ്രേറ്റ് ചെയ്തു എടുക്കുക. ഡയറക്ട് ആയിട്ട് വെള്ളത്തിലേക്ക് ഇടുക ഉരുളക്കിഴങ്ങ് ഒരു പാത്രത്തിൽ ആണ്.

ഇങ്ങനെ ചെയ്യുന്നത് എങ്കിൽ കുറച്ചു കഴിയുമ്പോൾ തന്നെ കറ പിടിക്കും. വെള്ളത്തിലേക്ക് ആണെങ്കിൽ അത് യാതൊരു കുഴപ്പവുമില്ല. ഉരുളക്കിഴങ്ങിലെ സ്റ്റാർച്ച് ഒഴിവാക്കാൻ വേണ്ടി രണ്ടുമൂന്നു തവണ കഴുകി എടുക്കാവുന്നതാണ്. പിന്നീട് ഒരു പാത്രത്തിൽ കുറച്ച് വെള്ളവും ഉപ്പും കലക്കിയെടുക്കുക. പിന്നീട് ഉരുളൻകിഴങ്ങ് ആ വെള്ളത്തിലേക്ക് ഇട്ടു കൊടുത്ത ശേഷം അഞ്ചു മിനിറ്റ് വെക്കുക. പിന്നീട് ചെറിയ സവാള പച്ചമുളക് വെളുത്തുള്ളി കറിവേപ്പില.

എന്നിവ അതിന് ശേഷം ജാർ ലേക്ക് ഇട്ട ശേഷം അരച്ച് എടുക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് ലേക്ക് കോൺഫ്ലവർ പൊടി മൈദ അരച്ചെടുത്ത സവാള പച്ചമുളക് കറിവേപ്പില വെളുത്തുള്ളി എന്നിവ ഇട്ടു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് മുളകുപൊടിയും ഇട്ടു കൊടുക്കാവുന്നതാണ്. പിന്നീട് ഇത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പക്കാവട ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.