മൂലക്കുരു വരാത്ത രീതിയിൽ മാറ്റാം… ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി… – Piles Symptoms In Malayalam

ജീവിതശൈലി അസുഖങ്ങളിൽ ഇന്ന് പലരിലും കണ്ടുവരുന്ന അസുഖങ്ങളിൽ ഒന്നാണ് പൈൽസ് അഥവാ മൂലക്കുരു. മലദ്വാരത്തിൽ അലട്ടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ച് സ്ത്രീകളിൽ മലദ്വാരത്തിൽ പ്രശ്നങ്ങൾ കണ്ടു വരുമ്പോൾ അത് ചികിത്സിക്കാനും അത് ഡോക്ടറെ കാണിക്കാനും അതിനെക്കുറിച്ച് സംസാരിക്കാനും ബുദ്ധിമുട്ട് പ്രകടിപ്പിക്കാറുണ്ട്. പൈൽസ് ഫിഷർ ഫിസ്റ്റുല ഇവ മൂന്നുമാണ് പ്രധാനമായും മലദ്വാരത്തിൽ കണ്ടു വരുന്ന അസുഖം.

അതിൽ ഫിഷർ മൂലക്കുരു തുടങ്ങിയവയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഫിഷർ എന്ന അസുഖത്തിന് പ്രധാന രോഗലക്ഷണം എന്താണെന്ന് നോക്കാം. മലം പോകുമ്പോൾ അസഹ്യമായ വേദന. ഇത് മലം പോകുമ്പോൾ മാത്രമല്ല ഇത് കഴിഞ്ഞാൽ കുറച്ച് സമയത്തേക്ക് കണ്ടുവരുന്നു. കൂടാതെ ബ്ലീഡിങ്ങും കണ്ടുവരുന്നു. ഇത് എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. സാധാരണ കുറച്ചുദിവസം മലം പോകാതെ കെട്ടിക്കിടന്ന് പിന്നീട് വളരെ ടൈറ്റായി മലം പോകുമ്പോൾ അത് വീണ്ടും പൊട്ടുന്ന അവസ്ഥയാണ് ഇത്.

ഡെലിവറി കഴിഞ്ഞിട്ടുള്ള സ്ത്രീകൾക്ക് പലരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കൂടാതെ ധാരാളം യാത്ര ചെയ്യുന്നവരിലും ധാരാളം സ്‌ട്രെസ് അനുഭവിക്കുന്നവരിലും പരീക്ഷ വരുമ്പോൾ കുട്ടികൾക്ക് സ്ട്രസ്സ് ഉണ്ടാകാറുണ്ട്. ഫിഷർ കൂടുതൽ സ്ട്രസ്സ് റിലേറ്റഡ് ആണ്. ഇതിനെ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഡോക്ടറെ കണ്ട് അസുഖം മനസ്സിലാക്കേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ തൊണ്ണൂറുശതമാനവും മരുന്നുകൊണ്ട് മാറുന്നതാണ്.

ഓയിൽ മെന്റകൾ ഉപയോഗിച്ച് മൃഗങ്ങൾ മാറ്റിയെടുക്കാവുന്നതാണ്. കൂടാതെ ഭക്ഷണം ക്രമീകരിക്കുക എന്നിവയാണ് ഇതിന് പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.