ശരീരവണ്ണം എളുപ്പത്തിൽ കൂടാൻ ഇങ്ങനെ ചെയ്താൽ മതി… ഏഴു കിലോ വരെ കൂടും… – Muscle Gain Tips Malayalam

ശരീരഭാരം കുറയ്ക്കാനും ശരീരത്തിൽ അമിതമായ കൊഴുപ്പ് മാറ്റിയെടുക്കാൻ വേണ്ടി പലരും ശ്രമിക്കുമ്പോൾ. ശരീരഭാരം വർദ്ധിപ്പിക്കാനും മസിൽ വണ്ണം കൂട്ടാനും തടിക്കാനും ശ്രമിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. എന്തെല്ലാം ഭക്ഷണം കഴിച്ചിട്ടും ശരീരത്തിൽ തടി വെക്കാത്ത അവസ്ഥ. ശരീരഭാരം കൂടാത്ത അവസ്ഥ എന്നിവ ഇത്തരക്കാരെ വളരെയേറെ അലട്ടാറുണ്ട്. പല കാരണങ്ങളാലും ഇത്തരം പ്രശ്നങ്ങൾ ശരീരത്തെ അലട്ടാറുണ്ട്.

ശരീരത്തിലെ രക്ത കുറവ് പോഷകക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാനകാരണമാണ്. ഒരാഴ്ചയിൽ ഏഴു കിലോ വരെ മസിൽ വണ്ണം കൂട്ടാൻ ഇത് സഹായിക്കുന്നതാണ്. ഒരു ആഴ്ച തന്നെ 7കിലോ കൂട്ടാനും മെലിഞ്ഞ ശരീരം വണ്ണം വെക്കാനും ഈ മാർഗ്ഗം സഹായിക്കുന്നതാണ്. വണ്ണം കൂട്ടാനായി കാർബോഹൈഡ്രേറ്റും പ്രോടീനും ആണ് സഹായിക്കുന്നത്. ഇതെല്ലാം തന്നെ ഒരുമിച്ചിരിക്കുന്ന നല്ലൊരു വഴി നോക്കാം. കല്യാണം കഴിക്കാൻ പോകുന്ന പുരുഷന്മാരും.

സ്ത്രീകളും ശരീരം മെലിഞ്ഞിരിക്കുന്ന തായി മാനസിക വിഷമം അനുഭവിക്കുന്നുണ്ട്. അത്തരത്തിലുള്ള വർക്കും ഈ വഴിയിലൂടെ വണ്ണം കൂട്ടാനും ഫലം ലഭിക്കാനും ഈ ആയുർവേദ മാർഗ്ഗം സഹായിക്കും. ദിവസവും രാവിലെയും രാത്രിയും ഒരു നേരം ചവ്വരി കഞ്ഞി പാലിൽ ചേർത്ത് കുടിച്ചാൽ തടി വെക്കാൻ സാധിക്കുന്നതാണ്. കൂടാതെ ഉരുളന്കിഴങ് കഴിക്കുന്നതും തടി വെക്കാൻ സാധിക്കുന്നുണ്ട്. ഇതിലെ കാർബോഹൈഡ്രേറ്റ് വണ്ണം വെക്കാൻ സഹായിക്കുന്നു.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാമെന്ന കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.