മുടി കറുപ്പിക്കാം കരിമഷി നിറമാകും… ഈ വിദ്യ അറിയാതെ പോകല്ലേ… – Vetiver Health Tips

മുടി കറുപ്പിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അകാലനര പ്രശ്നങ്ങൾ മാറ്റി മുടിവളർച്ച എളുപ്പം ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മുടി മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരവധിയാണ്. മുടികൊഴിച്ചിൽ പ്രശ്നങ്ങൾ പോലെതന്നെ പ്രധാനപ്പെട്ട ഒരു സൗന്ദര്യപ്രശ്നമാണ് അകാലനര. ഇത് സ്ത്രീകളിലും പുരുഷന്മാരിലും കാണുന്ന പ്രധാന സൗന്ദര്യപ്രശ്നം തന്നെയാണ്.

ഇത് പലരിലും പ്രായകൂടുതൽ തോന്നിപ്പിക്കുകയും സൗന്ദര്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ അകാലനര പ്രശ്നങ്ങൾ മാറ്റിയെടുക്കാം. പലരും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും ഡൈയുകളും ഉപയോഗിക്കുകയാണ് പതിവ്.

എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി ചിലരിൽ പാർശ്വഫലങ്ങൾ ആയി അലർജി പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. മറ്റുചിലരിൽ ഇത് നര കൂട്ടാനും കാരണമാകാറുണ്ട്. തലയിലെ വെള്ള മുടി എല്ലാം എന്നെന്നേക്കുമായി കറുപ്പായി മാറാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഇത്തരം പ്രശ്നങ്ങൾ ഇന്ന് ചെറുപ്പക്കാരിലും വളരെ കൂടുതലായി കാണുന്ന ഒരു പ്രശ്നമാണ്.

വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്നതാണ്. എല്ലാ പലചരക്ക് കടകളിലും ലഭ്യമായ ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാമെന്ന കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.